മലയാളികളുടെ അഹംകാരം മമ്മൂക്ക

ഇന്‍സ്പയര്‍ ഫിലിം അവാര്‍ഡ് വേദിയില്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. ഇന്സപയര്‍ ഫിലിം അവാര്‍ഡ് വേദിയില്‍ അദ്ദേഹം തന്നെ കളിയാക്കുന്ന ചിലരെ കുറിച്ച് വേദനയോടെ പറഞ്ഞ വാക്കുകള്‍ ആരാധകരുടെ മനസ്സില്‍ നൊമ്പരമായി.